info@triprangodesivatemple.org

0494 256 6046

വഴിപാട്‌ വിവരം






Sl. No Pooja Name Daily Rate
1. ശംഖാഭിഷേകം(Sangabhishekham) Morning 25
2. ധാര(Dhara) Morning 14
3. മൃത്യുഞ്ജയഹോമം(Mrithyunjayahomam) Morning 70
4. കറുകഹോമം(Karukahomam) Morning 20
5. ഗണപതിഹോമം(Ganapathyhomam) * Morning 20
6. പുഷ്പാഞ്ജലി(Pushpanjali) Morning 5
7. ആയുര്‍സൂക്ത പുഷ്പാഞ്ജലി(Ayursooktha Pushpanjali) Morning 8
8. ലളിത സഹസ്രനാമ പുഷ്പാഞ്ജലി(Lalithasahasranama Pushpanjali) Morning 15
9. വിഷ്ണുസഹസ്രനാമ പുഷ്പാഞ്ജലി(Vishnusahasranama Pushpanjali) Morning 15
10. സ്വയംവരമന്ത്രപുഷ്പാഞ്ജലി(Swayamvara Pushpanjali) Morning 25
11. വിളക്ക്(Vilakku) Morning 5
12. പിന്‍വിളക്ക്(Pinvilakku) Morning 15
13. കെടാവിളക്ക്(Kedavilakku) Morning 15
14. നെയ്‌വിളക്ക്(Neyyvilakku) Morning 15
15. മാല(Maala) Morning 5
16. കൂവളമാല(Koovalamala) Morning 6
17. പായസം(Payasam) Morning 25
18. പഞ്ചസാര പായസം(Panchasara Payasam) * Morning 30
19. തൃമധുരം(Thrimadhuram) Morning 12
20. ഒറ്റ(Otta) Morning 15
21. തൃകാലപൂജ(Thrikala Pooja) * Morning 100
22 നവഗ്രഹപൂജ (Navagraha Pooja)* Morning200
23 ഒരു ദിവസത്തെ പൂജ(Nithya Pooja)* Morning500
24 ഉമാമഹേശ്വര പൂജ(Umamaheshwara Pooja)* Morning 150
25 മഹാഗണപതിഹോമം (Maha Ganapathi Homam)* Morning 350
26 വെള്ള നിവേദ്യം(Vella Nivedyam) Morning10
27 ഭഗവത് സേവ(Bagavtseva) Morning60
28 നിറമാല(Niramala)* Morning350
29 മലര്‍ നിവേദ്യം(Malar Nivedyam) Morning10
30 ചന്ദനം ചാര്‍ത്തല്‍ ഗോപാലകൃഷ്ണന് (Chandanam Charthal GopalaKrishnan) Morning60
31 ചന്ദനം ചാര്‍ത്തല്‍ അയ്യപ്പന്(Chandanam Charthal Ayyappan) Morning60
32 ചന്ദനം ചാര്‍ത്തല്‍ പാര്‍വതിക്ക്(Chandanam Charthal Parvathy) Morning 60
33 ചന്ദനം ചാര്‍ത്തല്‍ ഗണപതിക്ക്(Chandanam Charthal Ganapthy) Morning90
34 ചോറുണ്‍(Choroon) Morning50
35 പുരുഷസുകത പുഷ്പാഞ്ജലി(Poorusha Suktha Pushpanjali) Morning20
36 ഭാഗ്യസുകത പുഷ്പാഞ്ജലി (Bhagya Suktha Pushpanjali) Morning20
37 ഐക്യമത്യ സുകത പുഷ്പാഞ്ജലി(AikyaMathya Suktha Pushpanjali) Morning20
38 ശിവ സഹസ്രനാമ പുഷ്പാഞ്ജലി (Shiva Sahasranama Pushpanjali) Morning 20
39 തോട്ടിലും കുട്ടിയും എടുത്തു ചാര്‍ത്തല്‍(Thottilum Kuttiyum Eduthu Charthal) Morning 60
40 കഠിനപായസം(Visheshal Payasam) Morning40
41 വാഹനപൂജ()സാധനങ്ങള്‍ പുറമേ(Vahana Pooja(Sadanangal Purame)) Morning50
42 ചുറ്റുവിളക്ക്(Chuttu Villakku) Morning6000
43 എഴുത്തിനിരുത്തല്‍(Ezhuthiniruthal) Morning50

* മുന്‍കൂട്ടി ബുക്ക്‌ ചെയ്യേണ്ട വഴിപാടുകള്‍

News & Events

വിഷ്ണുസഹസ്രനാമ ജപം ,സമുഹ പ്രാര്‍ത്ഥന എല്ലാദിവസവും

2018 ജൂലായ്‌ 6 വെള്ളിയാഴ്ച മുതല്‍

ശ്രീമദ് ഭാഗവത സപ്താഹ യജ്നം -2018 ജൂലായ്‌ 6 വെള്ളിയാഴ്ച മുതല്‍ 13 വെള്ളിയാഴ്ച കൂടി(1193 മിഥുനം 22 മുതല്‍ 29 കൂടി)

2018 ജൂലായ്‌ 7(1193 മിഥുനം 23) ശനി

തുടര്‍ന്നു പാരായണം, പ്രഭാഷണം, സൂതഷവ്നക സംവാദം, വ്യാസനാരദ സംവാദം, കുന്തീ സ്തുതി, ഭിഷ്മ സ്തുതി, പരിക്ഷിത് ജനനം, പാണ്ഡവ സ്വര്‍ഗാരോഹണം, ശുകാഗമനം, വരാഹാവതാരം

നിവേദ്യം:അപ്പം | പുഷ്പം:തുളസി

2018 ജൂലായ്‌ 8 (1193 മിഥുനം 24)  ഞായര്‍ 

കപിലോപാപാഖ്യാനം, ഭക്ഷയാനം, ധ്രുവചരിതം, പുരഞ്ജനോപാപാഖ്യാനം, ഋഷഭാവതാരം, ഭരതകഥ ഭദ്രകാളി അവതാരം

നിവേദ്യം:കഠിനപയാസം | പുഷ്പം:കുവളം

2018 ജൂലായ്‌ 9(1193 മിഥുനം 25)  തിങ്കള്‍

ഭരതരഗുഹണന സംവാദം, ഭുഗോളവര്‍ണ്ണന, വൃത്രാസുരവധം, പ്രഹളാത ചരിതം, നരസിംഹാവതാരം

നിവേദ്യം:പാനകം | പുഷ്പം:തെച്ചി,ചെമ്പരത്തി

2018 ജൂലായ്‌ 10(1193 മിഥുനം 26)  ചൊവ

ഗജേദ്രമോക്ഷം, പാലാഴിമഥനം, കൂര്‍മാവതാരം, വാമനാവതാരം, അംബരീഷ ചരിതം, മത്സ്യാവതാരം, ശ്രീരാമാവതാരം, പരശുരാമാവതാരം, ശ്രീകൃഷ്ണാവതാരം

നിവേദ്യം:പാല്‍ പായസം | പുഷ്പം:തെച്ചി, തുളസി, മന്ദാരം, ശംഖുപൂഷപം

2018 ജൂലായ്‌ 11(1193 മിഥുനം 27)  ബുധന്‍

ബാലലീലകള്‍, ഗോവിന്ദാഭിഷേകം, കാളിയമര്‍ദനം, രാസക്രീഡ, ഉദ്ധവദുത്, കംസവധം, രുക്മിണി സ്യയംവരം

നിവേദ്യം:അപ്പം, ലഡ്ഡു | പുഷ്പം:മുല്ല മാല, തുളസി മാല

2018 ജൂലായ്‌ 12(1193 മിഥുനം 28)  വ്യാഴം

സ്യമന്തകോപാഖ്യാനം, ബാണയുദ്ധം, നരകാസുരവധം, രാജസുയം, കുചേലോപാഖ്യാനം, സന്താനഗോപാലം, നവയോഗികളുടെ ഉപദേശം, കുചേലനുഗ്രഹം

നിവേദ്യം:അവില്‍കിഴി, അവില്‍ കുഴച്ചത് | പുഷ്പം: തുളസി, തെച്ചി, മന്ദാരം

2018 ജൂലായ്‌ 13(1193 മിഥുനം 29)  വെള്ളി

ഉദ്ദവോപദേശം, സ്വര്‍ഗാരോഹണം, കല്‍ക്കി അവതാരം, ബ്രഹ്മോപദേശം, മാര്‍ക്കണഡേയ ചരിതം യഞ്ജ സമര്‍പ്പണം

പ്രതിഷ്ഠാ ദിനം

2018 ജൂലായ്‌ 13 (1193 മിഥുനം 29 )വെള്ളിയാഴ്ച

ഋഗ്വേദ ലക്ഷാര്ച്ചിന

2018 ആഗസ്റ്റ്‌ 17 വെള്ളി മുതല്‍ 22 ബുധന്‍ വരെ(1194 ചിങ്ങം 1 മുതല്‍ 6 വരേ)

Up Comming Events Details

  • പുല്ലാംകുഴല്‍ കച്ചേരി 2018 ജൂലായ്‌ 3ന് വൈകുന്നേരം 7:30ന്

    പുല്ലാംകുഴല്‍ : ശ്രീ യദു
    വയലിന്‍ : ശ്രീ നാരായണന്‍
    മൃദംഗം : ശ്രീ ഗുരുവായൂര്‍ സനോജ്
    മുഖര്‍ശംഖ്‌ : ശ്രീ കലാമണ്ഡലം ഷൈജു